നെയ്യാറ്റിൻകര:കേരളീയം ഗ്ലോബൽ കേരളാ ഇൻഷ്യേറ്റിവിന്റെ സാന്ത്വനം പദ്ധതിയുടെ പ്രവർത്തകൻ നെയ്യാറ്റിൻകര, മാവിളക്കടവ് ജിൻസി ഭവനിൽ അശോക് കുമാർ (52) നിര്യാതനായി.ഭാര്യ സിസിലറ്റ്. പ്രാർഥന ശനിയാഴ്ച രാവിലെ 8ന്.