അരുവിക്കര : വട്ടക്കുളം, വേടൻകോണം ലക്ഷ്മി ഭവനിൽ ശ്രീധരൻ നായർ (84) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ .മകൻ: സുരേഷ് കുമാർ. മരുമകൾ: തങ്കമണി .സഞ്ചയനം: തിങ്കൾ രാവിലെ 9ന്.