ഉദിയൻകുളങ്ങര : ചന്ദ്രവിലാസിൽ എ. കുമാരൻ നായർ (89, റിട്ട. അസി. സൂപ്രണ്ട് ഗവ. പ്രസ്) നിര്യാതനായി. ഭാര്യ : സുലോചനബായി. മക്കൾ : അജിത് കുമാർ (റിട്ട. കെൽട്രോൺ), അനിത കുമാരി (ഡൽഹി സെക്രട്ടേറിയറ്റ്), അജിതകുമാരി (പോഡാർ ഇന്റർനാഷണൽ സ്കൂൾ മുംബയ്), അജയകുമാർ (ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്). മരുമക്കൾ : ശ്രീകല, മുരളീധരൻ (റിട്ട. ഓഫീസർ കേന്ദ്ര ഉൗർജ്ജ മന്ത്രാലയം), ശിവകുമാർ നായർ (പിങ്ക്സിറ്റി ലോജിസ്റ്റിക്സ്, മുംബയ്), ബിന്ദു. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.

തോമസ് മാത്യു

തിരുവനന്തപുരം : കല്ലൂപ്പാറ നെയ്‌തല്ലൂർ മണ്ണിൽ തോമസ് മാത്യു (ജോയി, 85) ആനയറയിലെ വസതിയിൽ നിര്യാതനായി. മക്കൾ : ബിന്ദു മനോജ്, റോഷൻ തോമസ് (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്). മരുമക്കൾ : മനോജ് (എസ്.ബി.ഐ), ആനി തോമസ് (റെയിൽവേ) സംസ്കാരം പിന്നീട്.