ss

പള്ളിച്ചൽ:മുക്കംപാലമൂട് കിഴക്കുംകര പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണൻ പണിക്കരുടെ ഭാര്യ അംബുജാക്ഷി(98)നിര്യാതയായി. മക്കൾ:സുധാകരൻ,രാജമോഹനൻ,പരേതനായ ജയകുമാർ,രത്നകുമാരി,നളിനി .മരുമക്കൾ:ശരത്ചന്ദ്രദാസ്,പ്രഭാകരൻ,ഉഷ,സതിലേഖ സഞ്ചയനം: 11 ഞായർ രാവിലെ 8:30ന്.