പുലയനാർകോട്ട : തുറുവിയ്ക്കൽ പടിഞ്ഞാറ്റിൽ വീട്ടിൽ മണിയൻ. ആർ. (83)നിര്യാതനായി.
. ഭാര്യ പരേതയായ ശാരദ. മക്കൾ : ലത.എസ്, ലേഖ. എസ്. മരുമക്കൾ : വിജയൻ. എസ്, സജീവ്. എൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്