കല്ലമ്പലം : പുതുശേരിമുക്ക് കൊണ്ണൂറിയിൽ വെളിവിള വീട്ടിൽ ഷാഹുൽ ഹമീദ് (88, കുമ്മൂര്) നിര്യാതനായി. ഭാര്യ : പരേതയായ സാറാഉമ്മാൾ. മക്കൾ : ഷെരീഫാബീവി, പരേതയായ സുബൈദാബീവി, ആബിദാബീവി, നബീസാബീവി, ലൈലാബീവി, മാജിദാ ബീവി, ഫാത്തിമാബീവി, സബീനാബീവി. മരുമക്കൾ : പരേതനായ അബ്ദുൽഷുക്കൂർ, പരേതനായ ഫസിലിദ്ദീൻ, അബ്ദുൽ സലാം, ഷറഫുദ്ദീൻ, ഷിഹാബുദ്ദീൻ, ഉമ്മർ, മുഹമ്മദ് കണ്ണ്, അബ്ദുള്ള.
പാറുക്കുട്ടിഅമ്മ
നേമം : ശാന്തിവിള എ.കെ.എൻ റോഡ് ലാൽ ഭവനിൽ (എസ്.വി.ആർ.എ. 270) പരേതനായ ഗോപിപിള്ളയുടെ ഭാര്യ പാറുക്കുട്ടി അമ്മ (92) നിര്യാതയായി. മക്കൾ : ജയന്തി.പി, രാജ, വേലപ്പൻ, ശ്രീകുമാർ (എക്സ് ആർമി), രമണി, രജനി. മരുമക്കൾ : ഉഷ, ലീലാവതി, സിന്ധു, ശശികുമാർ, ശ്രീകുമാർ, പരേതനായ കൃഷ്ണൻനായർ.