
പെരുമാതുറ : ഒറ്റപ്പന പിള്ളയാർകുളം വീട്ടിൽ ജസീർ ഹാജിയുടെ മകൻ ജാബിർ ജസീർ (43) നിര്യാതനായി. പെരുമാതുറ ഗ്രാമജ്യോതി സാംസ്‌കാരിക സമിതി സെക്രട്ടറി, സി.പി.എം പെരുമാതുറ ബ്രാഞ്ച് കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ ശാർക്കര മേഖലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. മാതാവ് : അളീറ ബീവി. ഭാര്യ : റുമൈന ജാബിർ മക്കൾ : അലൈന ഫാത്ത്മി, ഐദാൻ മുഹമ്മദ്. ഫിർദൗസ്, ജഹുഫർ, മുഹമ്മദ് എന്നിവർ സഹോദരങ്ങൾ.