
പാറശാല: കൊല്ലങ്കോട് കിരാത്തൂർ കോയിത്തോട്ടത്ത് വീട്ടിൽ പരേതനായ ബാലകൃഷണപിള്ളയുടെ ഭാര്യ ലളിതമ്മ (95) നിര്യതയായി.
മക്കൾ: ഗോപകുമാർ (റിട്ട. തമിഴ്നാട് സെക്രട്ടറിയേറ്റ് ), വിജയകുമാർ (റിട്ട. എ ജി സ്.ഓഫീസ് ), മോഹനകുമാർ, കുമാരി സുഷമ (ടീച്ചർ), പത്മകുമാർ (സെക്രട്ടറിയേറ്റ് ) , കൃഷ്ണകുമാർ (പഞ്ചായത്ത് വകുപ്പ്)
മരുമക്കൾ: വിജയലക്ഷ്മി, ശ്രീലത, ലേഖ, പത്മകുമാർ , അനിത (കെ.എസ്.ഇ.ബി), കൃഷ്ണലേഖ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന് .