
കടയ്ക്കാവൂർ: മുതിർന്ന കോൺഗ്രസ് അംഗം നിലയ്ക്കാമുക്ക് ഭജനമഠം കുന്നുവിള വീട്ടിൽ നടേശൻ ( 96) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സുധാകരൻ, സുജാത, സുരേഷ്, സുധീഷ് ,സുഭാഷ് ,സുനി ,സുകേഷ് ,സുജിത്ത്, സുരാജ് . മരുമക്കൾ: പത്മിനി, വിജയകുമാർ, ബേബി, ബിന്ദു, വി. ബിന്ദു, ജീജ. സഞ്ചയനം ഞായറാഴ്ച 9ന്.