kusuma

തിരുവനന്തപുരം: കരമന തളിയൽ ടി.എം നഗർ ബി 46, വിനായകിൽ എൻ.കെ. ജനാർദ്ദനൻ നായരുടെ (റിട്ട. സി.ടി.ഒ, കെ.എസ്.ആർ.ടി.സി) ഭാര്യ കെ. കുസുമകുമാരി അമ്മ (86, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: അഡ്വ.ജെ.കെ. രാജീവ് (റിട്ട. കേരള യൂണിവേഴ്സിറ്റി),ജെ.കെ. വിനോദ് (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, എം.ജി യൂണിവേഴ്സിറ്റി) മരുമക്കൾ: മിനി.ടി (കേരള ഫെഡറേഷൻ ഒഫ് ദ ബ്ളൈൻഡ്), ലേഖ.കെ.എസ് (എച്ച്.എസ്.എസ്.ടി, ജെ.പി.എച്ച്.എസ്.എസ്, ഒറ്റശേഖരമംഗലം)