പരശുവയ്ക്കൽ: പരശുവയ്ക്കൽ വിജയനിവാസിൽ ടി.വിനോദ് (സബ് എൻജിനിയർ, കെ.എസ്.ഇ. ബി വെള്ളറട) നിര്യാതനായി. ഭാര്യ: സൗമ്യ രാജ്. മക്കൾ: ആര്യ, ആർഷ. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 9ന് .