മൂലമറ്റം: ഈസ്റ്റ് ആശ്രമത്തിന് സമീപം സദാനന്ദമന്ദിരത്തിൽ ഗോപാലൻ നായർ (മണി,85 )നിര്യാതനായി. ഭാര്യ സരസ്വതി അമ്മ. മക്കൾ :ആനന്ദ്( തിരുവനന്തപുരം), അശോക് കുമാർ ,ബിജു ,സാബു (തൊടുപുഴ) .മരുമക്കൾ: മിനി ആനന്ദ്, സുധ അശോക് ,ബീന ബിജു, ധന്യസാബു.