bhanudas

ഞെക്കാട് : ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ഞെക്കാട് ക്ലാവറ ഉദയഗിരിയിൽ സി. കെ. ഭാനുദാസ് (96) നിര്യാതനായി. ചിറയിൻകീഴ് താലൂക്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സെൽ രൂപീകരണ കാലഘട്ടത്തിൽ പാർട്ടി അംഗമായിരുന്നു. ഭാര്യ :പരേതയായ വനജാക്ഷി. മക്കൾ : മോഹൻദാസ്, സുധർമണി (സി പി എം ഞെക്കാട് ബ്രാഞ്ച് സെക്രട്ടറി ),ജയശ്രീ, അനിൽകുമാർ. മരുമക്കൾ : പത്മലത, ജയസിംഹൻ, ഗോപകുമാർ, അനുഷ മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച്ച രാവിലെ 9ന്.