വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുകളം കരിഞ്ഞാണ്ടുംമൂലവിള വീട്ടിൽ പരേതരായ അപ്പുക്കുട്ടന്റെയും രാജമ്മയുടെയും മകൾ ലതാ കുമാരി( 51) നിര്യാതയായി.സഹോദരങ്ങൾ: ഗീത, പ്രിയകുമാരി, അജയകുമാർ.
സഞ്ചയനം വ്യാഴാഴ്ച 8.30 ന്