അമ്പലത്തറ : പഴഞ്ചിറ ടി.സി. 48/202 പി.ആർ.എ 39 കാർത്തികയിൽ കെ. രാജൻ നിര്യാതനായി. ഭാര്യ : പരേതയായ എസ്. ജലജകുമാരി. മകൾ : പാർവതി.ജെ. മരുമകൻ : ജ്യോതിഷ് ബാബു.എ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.

വി. വിശ്വംഭരൻ

കരിക്കകം: ശ്രീരാഗം റോഡിൽ വി. വിശ്വംഭരൻ (75, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ :പരേതയായ ബി. സേതു. മക്കൾ : അയ്യപ്പദാസ് (ദർശന ചാനൽ), ശ്രീകണ്ഠൻ (അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ്), ഹരി. മരുമക്കൾ : സന്ധ്യ, ഷീജ, ദിവ്യ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 7 ന്.