renu-s-s

കേരള സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ശ്രീസത്യസായി ആർട്സ്‌ ആൻഡ് സയൻസ് കോളേജ്, സായിഗ്രാമം അസിസ്റ്റന്റ് പ്രൊഫസർ രേണു എസ്.എസ്. ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമത്തുംമുക്ക് രോഹിണിയിൽ വേണുക്കുട്ടന്റെയും ഷീലാദേവിയുടെയും മകളും ചിറയിൻകീഴ് ശ്രീശാരദാവിലാസം ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ മണികണ്ഠന്റെ ഭാര്യയുമാണ്.