kstrc1

തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് ഇന്ന് കെ.എസ്.ആർ.ടി.സിയിലെ മുസ്ലീം സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും ഓഫീസർമാർക്കും സി.എം.ഡി ബിജു പ്രഭാകർ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. ഇന്ന് ജോലി ചെയ്യുന്ന അവധിക്ക് അർഹതയുള്ള ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കും.