ss

ക​ഴ​ക്കൂ​ട്ടം​:​സ്കൂ​ട്ട​ർ​ ​മോ​ഷ്ടാ​ക്ക​ളാ​യ​ ​ശാ​ന്തി​പു​രം​ ​ഷി​ജു​ ​ഹൗ​സി​ൽ​ ​ഷി​ജി​ൻ​ ​(33​),​ശാ​ർ​ക്ക​ര​ ​പു​തു​വ​ൽ​ ​വീ​ട്ടി​ൽ​ ​പ്ര​ശ്യാ​ ​എ​ന്ന​ ​കൊ​ച്ചു​മോ​ൻ​ ​(24​)​ ​എ​ന്നി​വ​രെ​ ​ക​ഠി​നം​കു​ളം​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​
മോ​ഷ്ടാ​ക്ക​ൾ​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​ഓ​ട്ടോ​ ​റി​ക്ഷ​യും​ ​ക​ഠി​നം​കു​ളം​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.​ ​പു​തു​ക്കു​റി​ച്ചി,​ ​പു​തു​വ​ൽ​ ​പു​ത്ത​ൻ​ ​പു​ര​യി​ടം​ ​വീ​ട്ടി​ൽ​ ​ബോ​യ്സ​ൺ​ ​മ​ക​ൻ​ ​രാ​ജു​വി​ന്റെ​ ​സ്കൂ​ട്ട​റാ​ണ് ​ഇ​ക്ക​ഴി​ഞ്ഞ​ 28​ ​ന് ​പു​ല​ർ​ച്ചെ​ 3.30​ന് ​റോ​ഡ് ​സൈ​ഡി​ൽ​ ​നി​ന്നും​ ​മോ​ഷ്ടി​ച്ച​ത്.​ ​പ്ര​തി​ക​ളെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ 14​ ​ദി​വ​സ​ത്തേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​ഐ.​എ​സ്.​എ​ച്ച്.​ഒ​ ​സ​ജീ​ഷ്.​എ​ച്ച് തു​ട​ങ്ങി​യ​വ​ർ​ ​അ​റ​സ്റ്റി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.