ഇടുക്കി: വയോജനദിനത്തിൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ യൂണിറ്റ്‌കേന്ദ്രങ്ങളിൽ വയോജനങ്ങളെ ആദരിച്ചു. കെ.ആർ.ജനാർദ്ദനൻ, എ.ജെ.ശശിധരൻ, കെ.ആർ.രാമചന്ദ്രൻ, കെ.കെ.കുലശേഖരൻ, റ്റി.കെ.വാസു, എ.കെ.പത്മനാഭപിള്ള, ശങ്കരൻകുട്ടി, വി.എൻ.സുഭാഷ്, എൻ.വി.ചക്രപാണി, ഡോ. രവീന്ദ്രനാഥ്, തങ്ങൾകുഞ്ഞ്, സുഗതൻ കരുവാറ്റ, ഗോപാലകൃഷ്ണപിള്ള, കെ.ഡി.ശിവൻ, ഇ.ആർ.ഗോപി, ഏലിയാമ്മ കുര്യൻ, ജോസ് കാലായിപറമ്പിൽ, വിശ്വംഭരൻ, പി.ജി.ശങ്കരൻകുട്ടി, പി.കെ.രാമൻകുട്ടി, എ.ആർ.ഗോപിനാഥൻ, കെ.കെ.കൃഷ്ണൻകുട്ടി ബെറ്റി, മേരി, കൃഷ്ണമണിയമ്മ, കെ.ഡി.ശിവൻ, ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.