തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ എൽ .ഐ .സി ഏജന്റ്സ് ഫെഡറേഷൻ തൊടുപുഴ ബ്രാഞ്ച് കൗൺസിൽ നേതൃത്വത്തിൽ തൊടുപുഴ എൽ .ഐ .സി .ബ്രാഞ്ചിന് മുന്നിൽ ധർണ്ണ നടത്തി .ധർണ്ണ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി.എൻ .രാജീവൻ ഉൽഘാടനം ചെയ്തു .കോട്ടയം ഡിവിഷൻ വൈസ് പ്രസിഡന്റ് ജോസഫ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു .ബ്രാഞ്ച് സെക്രട്ടറി സി .പി .കൃഷ്ണൻ ,നേതാക്കളായ ജോർജ് അഗസ്റ്റിൻ ,സൈജൻ സ്റ്റീഫൻ ,മാനുവൽ എം .ചെമ്പരത്തി തുടങ്ങിയവർ പ്രസംഗിച്ചു .