
തൊടുപുഴ :തഴുവംകുന്നു നെടുങ്കല്ലേൽ (മൂക്കനോലിക്കൽ )ആന്റണി എബ്രഹാം (84 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 9 .30 ന് തഴുവംകുന്നു സെന്റ് ജോർജ് പള്ളിയിൽ .ഭാര്യ ഏലിക്കുട്ടി ഏഴല്ലൂർ കല്ലൂർക്കുന്നേൽ കുടുംബാംഗം .മക്കൾ :ലൗലി ,ജെയ്‌മോൻ(യു .കെ ),സജി ,മിനി (യു .എസ്.എ ).മരുമക്കൾ :ജോസ് പൊട്ടേൽ(കദളിക്കാട് ), മിനി ,തലച്ചിറ(അരിക്കുഴ), ജാസ്മിൻ ,ചെന്നാക്കാട്ടുകുന്നേൽ (തിടനാട് ) ,റാവു ,അറക്കൽ (കാഞ്ഞിരപ്പിള്ളി ).