arakkulam
അരക്കുളത്ത് കൊയ്ത്തുത്സവം പഞ്ചായത്ത്‌ പ്രസിഡന്റ് ടോമി കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു

അറക്കുളം: പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ കൊയ്ത്തുത്സവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടോം ജോസ് കുന്നേൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിജുമോൻ, കൃഷി ഓഫീസർ സുജിതാമോൾ സി എസ്, സമിതി പ്രസിഡന്റ് ജോമോൻ മൈലാടൂർ, ജസ്റ്റിൻ ജോർജ്, പാടശേഖരസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.