ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് ജില്ലയിൽ നിലവിലുള്ള 1454 പോളിങ് സ്റ്റേഷനിലേക്കുള്ള ഡിസ്റ്റിഗ്ഗുഷിങ് മാർക്ക് റബ്ബർ സീലും വരണാധികാരികൾക്കുള്ള സീലും നിർമ്മിച്ചു നൽകുന്നതിന് സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലാ ഇലക്ഷൻ ഓഫീസർക്ക് സമർപ്പിക്കുന്ന കവറിന് പുറത്ത് സീലുകൾ നിർമ്മിക്കുന്നതിനുള്ളതെന്ന് കാണിക്കണം. ക്വട്ടേഷൻ ഒക്ടോബർ ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം സമർപ്പിക്കണം. ഫോൺ 9496804689, 04862232242.