പൈനാവ്: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പൈനാവിൽ പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വിവിധക്ലാസുകളിൽ ഒഴിവുണ്ട്. ക്ലാസും ഒഴിവുകളുടെ എണ്ണവും: ആറ്52, ഏഴ്27, എട്ട്12, ഒൻപത്15. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട് കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. അർഹരായവർ ജാതി, വരുമാനം, സ്‌കൂൾ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ഒക്‌ടോ.ഒൻപതിന് മുൻപായി സ്‌കൂളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്:8111975911, 9446929521