bhavani

ഇടവെട്ടി : പരപ്പിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ഭവാനി (92) നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കൾ: രാജൻ, ശാന്ത, ചന്ദ്രൻ (മണി ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഭരണ സമിതി അംഗം) , വനോദ്കുമാർ പി.എ (കെ.എസ്.ആർ.ടി.സി.തൊടുപുഴ). മരുമക്കൾ: ഭാനുമതി,മോഹനൻ, ബിന്ദു, ഇന്ദിര.