pual

വണ്ണപ്പുറം മുണ്ടൻമുടി ചക്കുങ്കൽ ജേക്കബിന്റെ മകൻ പോൾ ജേക്കബ്( കുഞ്ഞുമോൻ-54 )നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് മുളപ്പുറം സെ മത്യാസ് ഇടവക പള്ളി സെമിത്തേരിയിൽ . ഭാര്യ :മേരി. മക്കൾ :അരുൺ, അഖിൽ.