തൊടുപുഴ :അൽഅസ് ഹർ ലോ കോളേജിൽ ഒന്നാം വർഷ പഞ്ച വത്സര ത്രി വത്സര എൽ.എൽ..ബി ഓൺ ലൈൻ ക്ലാസുകൾ നാളെ ആരംഭിക്കും.. രാവിലെ 10.30ന് അൽ- അസ് ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം. മൂസ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ പ്രൊഫ.ഡോ. ലൗലി പൗലോസ് അദ്ധ്യക്ഷതവഹിക്കും.