ചെറുതോണി: ഉത്തർപ്രദേശിലെ ൽ ദളിത് യുവതികളെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ബി.എസ്.പി. ഇടുക്കി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് സാബു കൊച്ചുപറമ്പൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ കമ്മറ്റിയംഗം പ്രശാന്ത് സി.ഡി., മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ കെ.കെ, മണ്ഡലം സെക്രട്ടറി ജോയി കൊച്ചുകരിമ്പൻ, ബേബി രാജ്, വാസു, സി.വി.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.