cherian

അണക്കര: ചക്കുപള്ളം കുന്നേൽ ചെറിയാൻ പുന്നൂസ് (55) നിര്യാതനായി. സംസ്ക്കാരം നടത്തി. ചക്കുപള്ളം സർവ്വീസ് സഹകരണബാങ്ക് ജീവനക്കാരനാണ്. ഭാര്യ: സുജ കുമളി ഇടക്കര കുടുംബാംഗമാണ്.മക്കൾ: സുമി (അയർലന്റ് ) ,സുബി, ബ്ളെസൻ.മരുമകൻ : അഖിൽ (ഇടത്തറ).