ഇടുക്കി: സമഗ്ര ശിക്ഷ കേരള ജില്ലാ ഓഫീസിലേക്ക് ഡ്രൈവർ തസ്തികയിലേക്ക് തിങ്കളാഴ്ച്ച നിശ്ചയിച്ചിരുന്ന അഭിമുഖം കൊവിഡ് നിയന്ത്രണ സാഹചര്യത്തിൽ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.