തൊടുപുഴ :മുട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ബി ടെക് അഡ്മിഷൻ .ആരംഭിച്ചു .എൻട്രൻസ് റാങ്ക് നേടിയവർ സി .ഇ .ഇ .പോർട്ടൽ വഴി ഓപ്ഷൻ സമർപ്പിക്കുക .ബ്രാഞ്ചുകൾ : ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ,ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ സയൻസ് ,പോളിമർ എഞ്ചിനീയറിംഗ് ,സൈബർ സെക്യൂരിറ്റി .ട്യൂഷൻ ഫീ .17500 രൂപ (ഓരോ സെമസ്റ്ററിലും ).വിശദ വിവരങ്ങൾക്ക് :ഫോൺ :7034473897 ,9447980555 ,9995957484 .