
തൊടുപുഴ . കവിയിൽ കളപ്പുരയ്ക്കൽ ഫ്രാൻസിസ് ജോസഫ് നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :പരേതയായ ഏലിക്കുട്ടി പ്രവിത്താനം കുട്ടുംങ്കൽ കുടുംബാംഗം .മക്കൾ :ജോസ് കവിയിൽ (കേരള കോണ്ഗ്രസ് എം സംസ്ഥന കമ്മിറ്റി മെമ്പർ) പരേതയായ ഗ്രേസ്സി , ലിസി ഷാജു
റൂബി ജിജി, മരുമക്കൾ :ലിസി മാടപ്പള്ളിൽ, (തൊടുപുഴ കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ ), ഷാജു ജോർജ് കണ്ണത്തുകുഴിയിൽ (മുതലക്കോടം) ജിജി ചെറിയാൻ മടപ്പുരക്കൽ (എടത്വ ) ഡേവിസ് വേഴപറമ്പിൽ (കറുകുറ്റി)