
ഒളമറ്റം: ചിറയിൽ ജോബ്.സി. ഈപ്പൻ ( മലങ്കര എസ്‌റ്റേറ്റ് മുൻ ഉദ്യോഗസ്ഥൻ-69) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് തൊടുപുഴ മലങ്കര മ്രാല സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: പൊന്നമ്മ ( പനച്ചയിൽ) മക്കൾ: ഈപ്പൻ ജോബ് (ഡി.ജി.എം. ബജാജ് ഇലക്ട്രിക്കൽസ് ലിമിറ്റഡ് എറണാകുളം), വിൻസി . മരുമക്കൾ: റിങ്കു, ജോജി .