saramma

മേലുകാവ്: കോലാനി കുപ്പിപ്ലാക്കൽ പരേതനായ ചാക്കോയുടെ ഭാര്യ സാറാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കോണിപ്പാടുള്ള വീട്ടിൽ ആരംഭിച്ച് രണ്ടിന് കോലാനി സെന്റ് ജെയിംസ് ആന്റ് സെന്റ് ഫിലിപ്പോസ് സിഎസ്‌ഐ പള്ളിയിൽ. മക്കൾ: സൂസമ്മ ഡേവിസ്, ഹെലൻ നൈനാൻ , ജോൺ ചാക്കോ, ജെസിലി, ഡോ.അക്കാമ്മ, ജോസഫ് ജോൺ, ഉമ്മൻ ജോൺ. മരുമക്കൾ: ഡേവിസ് ജോൺ, ടി.ജെ.നൈനാൻ, ജോർജ് വെസ്ലി, ഫാ. സി.ഐജോസ്, ഷീബ ജോസഫ്, മേഴ്സി.