
കരിമണ്ണൂർ : കുന്നപ്പിള്ളിൽ പരേതനായ കെ. വി പൗലോസിന്റെ ഭാര്യ അന്നക്കുട്ടി പൗലോസ്(96) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10:30 ന് ആരംഭിച്ച്
കരിമണ്ണൂർ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. കരിമണ്ണൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്.മക്കൾ : സി. ഒട്ടാവിയ ( മേരി പോൾ ഉർസെലൈൻ കോൺവെന്റ്,തൃക്കരിപ്പൂർ),ഫിലോമിന അഗസ്റ്റിൻ, ലൂസി എബ്രഹാം, ടെസ്സി ജോർജ് (ജർമനി).റീത്ത ഫ്രെഗർ (ജർമനി),ജോസ് കെ പോൾ ,പരേതനായ മാത്യു കെ പോൾ,ജോൺസൺ കെ പോൾ (ന്യൂസിലാൻഡ്).സാജു കെ പോൾ, റീജ മാത്യു,ലോട്ടസ് റെജി (ന്യൂസിലാൻഡ്).മരുമക്കൾ:അഗസ്റ്റിൻ ചെമ്പരത്തി തോട്ടുമുഖം ആലുവ, പരേതനായ അബ്രഹാം ചുമപ്പുങ്കൽ പൈക,ജോർജ് പ്രായിക്കുളം, (ജർമനി),ഫ്രെഗർ (ജർമനി), ആലീസ് മുണ്ടക്കൽ രാമപുരം, റാണി നെടുങ്കല്ലേൽ(ന്യൂസിലാൻഡ്). ലിസ കുറുപ്പുന്തറയിൽ. (ന്യൂസിലാൻഡ്),മീറ ചിറമേൽ, കാട്കുറ്റി ചാലക്കുടി.പരേതനായ മത്തച്ചൻ പുളിമൂട്ടിൽ വെമ്പള്ളി കുറവിലങ്ങാട്. റെജി ആനിത്തോട്ടം, (ന്യൂസിലാൻഡ്).