അടിമാലി: ബി. ഡി. ജെ. എസ് ജില്ലാ വൈസ് പ്രിസിഡന്റ് അഡ്വ. പ്രിതിഷ് പ്രഭയുടെ അദ്ധ്യക്ഷതയിൽ അടിമാലിയിൽ ചേർന്ന യോഗത്തിൽ ദേവികുളം നിയോജകമണ്ഡലം കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് മാധവൻ, ജില്ലാ ട്രഷറർ പാർത്ഥശൻ ശശികുമാർ,ജില്ലാ കമ്മറ്റി അംഗം സന്തോഷ് തോപ്പിൽ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി സുരേന്ദ്രൻ കുട്ടകല്ലേൽ അടിമാലി (പ്രിസിഡന്റ് ) ബാബു വലിയത്തറ ഏല്ലക്കൽ, മാധവൻ കൊല്ലംമവ്കുടിയിൽ നായിക്കുന്ന് , മനു ഒഴുകയിൽ മുതുവാൻകൂടി, സുധി മാതളിപ്പറ അടിമാലി (വൈസ് പ്രിസിഡന്റുമാർ) സുബ്രമണ്യൻ കാവ്ളായിൽ , ബിനേഷ് പലക്കത്തൊട്ടിയിൽ, ബൈജു പറത്താഴത്ത് കുരിശുപാറ, ആനന്ദൻ പാലത്തറ , ബിജു പാറേക്കുടിയിൽ മാങ്കുളം (സെക്രട്ടറിമാർ ) ഷിബു പാണ്ടിക്കാട്ട് അമ്പലപ്പടി, ശ്രീനിവാസൻ ചെമ്പോത്തിങ്ങൽ മന്നാൻകല, സന്തോഷ് റ്റി ആർ തെക്കുംപുറത്ത് കുരിശുപാറ(ജോയിന്റ് സെക്രട്ടറിമാർ) ബിജു പാലക്കത്തോട്ടിയിൽ, (ട്രഷറർ) ശശി പി ആർ പലപറമ്പിൽ കുരിശുപാറ, ബൈജു പത്തുകണ്ടത്തിൽ ചാറ്റുപാറ, സുനിൽ മാധവൻ അമ്പലപ്പടി,രവി കുന്നുംപുറം മച്ചിപ്‌ളാവ്, ബിജു കാട്ടിപ്ലാക്കൽ മാങ്കുളം, ജിജി പുള്ളിയിൽ മുട്ടുകാട്, രാജേഷ് കോട്ടയംപറമ്പിൽ മുതുവാൻകൂടി, ( എക്‌സിക്യൂട്ടിവ് കമ്മിറ്റിഅംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.തദ്ദേശ തിരഞ്ഞെടുപ്പിൽ വാർഡ് തലം വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പാർട്ടിയെ വിജയിപ്പിക്കാൻ ശ്രദ്ധ ചെലുത്തണമെന്നും വാർഡ് തലങ്ങളിൽ മത്സരത്തിനുള്ള സ്ഥാനാർത്ഥി നിർണ്ണയം നടത്തുന്നതിനു കമ്മറ്റിയിൽ തീരുമാനമായതായി നിയോജക മണ്ഡലം പ്രിസിഡന്റ് സുരേന്ദ്രൻ കുട്ടകല്ലേൽ അറിയിച്ചു.