മുട്ടം: പഴയമറ്റം - കുഞ്ഞച്ചൻ കുരിശ് മല (വാഴമല) റോഡിന് 4 ലക്ഷം രൂപ ഫണ്ട് അനുവദിച്ച പി ജെ ജോസഫ് എം എയെ അഭിനന്ദിച്ചു. പ്രസിഡന്റ് രജ്ഞിത്ത് മനപ്പുറത്ത് അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ ടി .എച്ച് .ഈസാ, ജോബി തീക്കുഴിവേലിൽ, അജോ പ്ലാക്കുട്ടം, സന്തു കാടൻ കാവിൽ, ബിബിൻ പാമ്പയ്ക്കൽ, ജെറിൻ കാരിശേരിൽ എന്നിവർ സംസാരിച്ചു.