jose

പുറപ്പുഴ:മിച്ചനാട്ട് പരേതനായ ജോസഫിന്റെ മകൻ ജോസ് (51)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ റെജി.മക്കൾ​ അലക്സ്,​ അലൻ.