
ഉടുമ്പന്നൂർ : കരിമണ്ണൂർ ടൗണിലെ സസ്യ സൂപ്പർ മാർക്കറ്റ് ഉടമ കുളപ്പാറ കുഴിക്കാട്ട് ജോസഫ് മാത്യു (43 )നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.ഉടുമ്പന്നൂർ 179 മത് നമ്പർ കോൺഗ്രസ് (ഐ) ബൂത്ത്പ്രസിഡന്റാണ്. ഭാര്യ: ജിൻസി ജോസഫ് മലയിഞ്ചി പുത്തേട്ട് കുടുംബാംഗം. മക്കൾ: ബെഞ്ചമിൻ ജോസഫ്, എഡ്വിൻ ജോസഫ് , മാതാവ്: മേരി മാത്യു.