rotary

തൊടുപുഴ :റോട്ടറി ക്ലബ്ബിന്റെ കൊവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി പൊലീസിന്റെ ഉപയോഗത്തിനായി മാസ്‌കുകളും പി. പി. ഇ കിറ്റുകളും വിതരണം ചെയ്തു
പ്രതിരോധ സാമഗ്രികൾ മന്ത്രി എംഎം മണിയിൽ നിന്നും തൊടുപുഴ ഡിവൈ. എസ്. പി കെ. സദൻ ഏറ്റുവാങ്ങി.റോട്ടറി പ്രസിഡന്റ് സതീഷ് കുമാർ ധന്വന്തരി, മുൻ പ്രസിഡന്റ് ഹെജി പി ചെറിയാൻ, സെക്രട്ടറി ഫെബിൻ ലീ, ലിറ്റോ പി ജോൺ തുടങ്ങിയവർ പങ്കെടുത്തു.