മുട്ടം :യൂണിവേഴ്സിറ്റി കോളേജിലെ 1997-2001 ഇലക്ട്രോണിക്സ് ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ എർപ്പെടുത്തുന്ന നെബു പീറ്റർ ആന്റണി മെമ്മോറിയൽ സ്‌കോളർഷിപ്പ് ഇന്ന് സൂം പ്ലാറ്റ് ഫോം വഴി നടക്കുന്ന ചടങ്ങിൽ വിതരണം നടത്തും. അനഹാ വർഗീസ് , സന്ധ്യ ടി. ആൽക്കാ സെബാസ്റ്റ്യൻ എന്നീ വിദ്യർത്ഥികൾക്കും എറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച അരുൺ മാത്യു എന്ന വിദ്യാർത്ഥിക്കും പതിനായിരം രൂപ വീതമാണ് സ്‌കോളർഷിപ്പ് നൽകുന്നത്‌.