ഇടുക്കി : ത്രിതല പഞ്ചായത്തുകളുടെ സംവരണവാർഡ് നറുക്കെടുപ്പ് പൂർത്തിയായി. ഇന്നലെ ജില്ലതിലെ ബ്ളോക്ക് പഞ്ചായത്തുകളുടെ സംവരണ വാർഡുകളാണ് കളക്‌ട്രേറ്റിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നെറുക്കെടുപ്പിലൂടെ നിശ്ചയിച്ചത്. എറണാകുളത്ത് വച്ച് കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളുടെ സംവരണ ഡിവിഷനുകളും കളക്ട്രേറ്റിൽ രണ്ട് ദിവസങ്ങളിലായി ജില്ലാ പഞ്ചായത്ത് ഡിവിഷൻ , ഗ്രാമപഞ്ചായത്ത് വാർഡുകൾ പന്നിവടങ്ങളിലെ സംവരണ വാർഡുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. അടിമാലി, ദേവികുളം, നെടുംകണ്ടം, ഇളംദേശം, ഇടുക്കി, അഴുത, കട്ടപ്പന, തൊടുപുഴ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണവാർഡുകളാണ് ഇന്നലെ നിശ്ഛയിച്ചത്.

ഇടുക്കി ജില്ലാ ബ്ലോക്ക് പഞ്ചായത്ത്
വനിത സംവരണം 01 അടിമാലി 02 മൂന്നാർ 04 രാജാക്കാട് 05 മുരിക്കശ്ശേരി 11 ഉപ്പുതറ 14 കരിമണ്ണൂർ 16 മുളങ്ങരിങ്ങാട്
പട്ടിക ജാതി വനിത 13 കരിങ്കുന്നം
പട്ടിക ജാതി 15 പൈനാവ്
പട്ടിക വർഗ്ഗം 03 ദേവികുളം

അടിമാലി ബ്ലോക്ക് പഞ്ചായത്ത്
വനിത സംവരണം 03 കല്ലാർ, 04 പളളിവാസൽ 05 ബൈസൺവാലി 06 ടീ കമ്പനി 08 വെള്ളത്തൂവൽ 10 മുനിയറ 11 കമ്പിളികണ്ടം
പട്ടിക ജാതി 13 ദേവിയാർ
പട്ടികവർഗ്ഗം 02 മച്ചിപ്ലാവ്

ദേവികുളം ബ്ലോക്ക് പഞ്ചായത്ത്
വനിത സംവരണം 04 മാട്ടുപ്പെട്ടി 05 ചിന്നക്കനാൽ 07 ശാന്തൻപാറ 09 മൂന്നാർ
പട്ടിക ജാതി വനിത 02 കാന്തല്ലൂർ 03 വട്ടവട 13 ഇടമലക്കുടി
പട്ടിക ജാതി 01 മറയൂർ 08 ദേവികുളം
പട്ടികവർഗ്ഗം 10 സെവൻമല

നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത്
വനിത സംവരണം 01 രാജാക്കാട് 06 പാറത്തോട് 07 നെടുംകണ്ടം 08 തൂക്കുപാലം 09 രാമക്കൽമേട് 10 കമ്പംമെട്ട് 13 പൊന്നാമല
പട്ടിക ജാതി 02 എൻ.ആർ സിറ്റി

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്
വനിത സംവരണം 03 കാളിയാർ 04 ചീനിക്കുഴി 05 ഉടുമ്പന്നൂർ 07 വെള്ളിയാമറ്റം 08 കുടയത്തൂർ 11 കരിമണ്ണൂർ 13 കോടിക്കുളം
പട്ടിക ജാതി 02 മുളളരിങ്ങാട്
പട്ടികവർഗ്ഗം 12 വണ്ടമറ്റം

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്
വനിത സംവരണം 01 പഴയരിക്കണ്ടം 02 കഞ്ഞിക്കുഴി 06 തോപ്രാംകുടി 07 കാമാക്ഷി 08 തങ്കമണി 09 മരിയാപുരം 13 വാഴത്തോപ്പ്
പട്ടിക ജാതി 11 മൂലമറ്റം
പട്ടികവർഗ്ഗം 12 കുളമാവ്

അഴുത ബ്ലോക്ക് പഞ്ചായത്ത്
വനിത സംവരണം 05 കുമളി 08 മഞ്ചുമല 09 പട്ടുമല 10 പീരുമേട് 13 കൊക്കയാർ
പട്ടിക ജാതി വനിത 01 വാഗമൺ 03 തേങ്ങാക്കൽ
പട്ടികജാതി 04 ചെങ്കര 12 പെരുവന്താനം

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്
വനിത സംവരണം 01 കാഞ്ചിയാർ 05 കൊച്ചറ 06 കടശ്ശിക്കടവ് 07 ചക്കുപളളം 08 ആനവിലാസം 09 കൽത്തൊട്ടി 10 അയ്യപ്പൻകോവിൽ
പട്ടിക ജാതി 13 വളകോട്

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്
വനിത സംവരണം 01 കുമാരമംഗലം 02 ഏഴല്ലൂർ 04 തെക്കുംഭാഗം 06 തുടങ്ങനാട് 07 കരിങ്കുന്നം 08 മ്രാല 09 പുറപ്പുഴ
പട്ടിക ജാതി 13 മണക്കാട്‌