rosamma

തൊടുപുഴ:വാകശ്ശേരിൽ ( പുളിയനാനിക്കൽ ) പരേതനായ വിഎം ജോസഫ് ഭാര്യ റോസമ്മ ജോസഫ് ( 93 ) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞു 3 ന് വെങ്ങല്ലൂരിലുള്ള വസതിയിൽ ആരംഭിച്ചു മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ .

തുടങ്ങനാട് കല്ലറക്കൽ, കരിന്തുരുത്തേൽ കുടുംബാംഗമാണ് ..

മക്കൾ:സിസ്റ്റർ ഗോൺസാലോ (ജർമനി),വി.ജെ ജോസഫ് (മണ്ണാർക്കാട്) ,ഗ്രേസി സുരേഷ് , ജാൻസി ഫ്രാൻസിസ് ,ഡൊമിനിക് സാവിയോ ജോസഫ് ( ആവോലി ), പരേതരായ വി. ജെ .മൈക്കിൾ, ഫ്രാൻസിസ് ജോസഫ്. മരുമക്കൾ:ആനി നടുക്കുടിയിൽ(ചീനിക്കുഴി ) എൽസി കപ്പലുമാക്കൽ(മാനന്തവാടി ), സുരേഷ് കണിച്ചാട്ടുതറയിൽ(ബാംഗ്ലൂർ ), ഫ്രാൻസിസ് കാതിരുമോളേൽ(മണ്ണാർക്കാട് ), ലിജി നടുവിലെ കൊല്ലിയിൽ (ആവോലി ), സിൽവി ചരളിൽ.(തൊടുപുഴ )