ഇടുക്കി: പക്കാലപ്പടി- കല്ലാർകുട്ടി റോഡിൽ ടാറിംഗ് പണികളും സംരക്ഷണഭിത്തി നിർമ്മാണവും ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള ഗതാഗതം ഒമ്പതു മുതൽ 30 ദിവസത്തേക്ക് തടസപ്പെടുമെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു.