തൊടുപുഴ: ജില്ലയിൽ 56 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 40 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 19 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

 ഉറവിടം വ്യക്തമല്ല

മറയൂർ നാച്ചിവയൽ സ്വദേശിനി

കൊക്കയാർ സ്വദേശിനി

കരിമണ്ണൂർ സ്വദേശി

ആലക്കോട് സ്വദേശികൾ (രണ്ട്)

ഇടവെട്ടി സ്വദേശി

കരുണാപുരം സ്വദേശി

പാമ്പാടുംപാറ സ്വദേശിനി

ഒളമറ്റം സ്വദേശിനി

തൊടുപുഴ സ്വദേശികൾ (നാല്)

മാട്ടുകട്ട സ്വദേശി

നരിയംപാറ സ്വദേശി

കോഴിമല സ്വദേശിനി

കുമളി സ്വദേശി

കരടിക്കുഴി സ്വദേശി

വള്ളക്കടവ് സ്വദേശിനി


 സമ്പർക്കം

മറയൂർ സ്വദേശിനി

പള്ളിവാസൽ സ്വദേശിനി

വാത്തിക്കുടി സ്വദേശിനി

അറക്കുളം സ്വദേശികൾ (മൂന്ന്)

ഇടവെട്ടി സ്വദേശി

കാഞ്ഞാർ സ്വദേശി

കുമാരമംഗലം സ്വദേശി

കുമ്പംകല്ല് സ്വദേശിനി

കാഞ്ഞിരമറ്റം സ്വദേശിനി

കാരിക്കോട് സ്വദേശി

വണ്ണപ്പുറം സ്വദേശിനി

പുറപ്പുഴ സ്വദേശി

രാജകുമാരി സ്വദേശി

അയ്യപ്പൻകോവിൽ സ്വദേശികൾ (രണ്ട്)

കട്ടപ്പന കൊച്ചുതോവള സ്വദേശി

കുമളി സ്വദേശികൾ (മൂന്ന്)


 ആഭ്യന്തര യാത്ര

ആലക്കോടുള്ള അന്യ സംസ്ഥാന തൊഴിലാളികൾ (മൂന്ന്)

കരുണാപുരം സ്വദേശി

കരിക്കുന്നത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾ (അഞ്ച്)​

മുല്ലക്കാനം സ്വദേശിനി

രാജകുമാരിയിലുള്ള അന്യസംസ്ഥാന തൊഴിലാളികൾ (രണ്ട്)

സേനാപതിയിലുള്ള അന്യ സംസ്ഥാന തൊഴിലാളി

അയ്യപ്പൻകോവിൽ സ്വദേശികൾ (രണ്ട്)​

ഉപ്പുതറ സ്വദേശി

 ഇവർ രോഗമുക്തർ

അറക്കുളം (ഒന്ന്)
ബൈസൺവാലി (മൂന്ന്)

ചക്കുപള്ളം (ഒന്ന്)

ഇടവെട്ടി (നാല്)​

കാമാക്ഷി (ഒന്ന്)

കാന്തല്ലൂർ(ഒന്ന്)

കരിമണ്ണൂർ (മൂന്ന്)

കട്ടപ്പന (ഒന്ന്)

കുടയത്തൂർ (നാല്)

കുമാരമംഗലം (രണ്ട്)

കുമളി (ഒന്ന്)

മണക്കാട് (നാല്)

മറയൂർ (രണ്ട്)

മരിയാപുരം (രണ്ട്)

മൂന്നാർ (ഒന്ന്)

മുട്ടം (ഒന്ന്)
നെടുങ്കണ്ടം (15)​

പാമ്പാടുംപാറ (ഒന്ന്)

പീരുമേട് (രണ്ട്)

പുറപ്പുഴ (രണ്ട്)

രാജാക്കാട് (ഒന്ന്)

തൊടുപുഴ (നാല്)

ഉടുമ്പൻചോല (ആറ്)​

വണ്ടൻമേട് (രണ്ട്)

വണ്ടിപ്പെരിയാർ (15)​

വണ്ണപ്പുറം (മൂന്ന്)

വാഴത്തോപ്പ് (രണ്ട്)

വെള്ളിയാമറ്റം (ഒന്ന്)