കരിമണ്ണൂർ: കുന്നപ്പിള്ളിൽ കെ.എം. മുള്ളർ (59) നിര്യാതനായി. ഭാര്യ: ജോളി കോതമംഗലം ഇഞ്ചൂർ ഓലിമാട്ടേൽ കുടുംബാംഗം. മക്കൾ: അനു, ആൻമരിയ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ.