jaison
ജയിസൺ ജയിംസ്

തൊടുപുഴ: സി.എസ്.ഐ ഈ സ്റ്റ് കേരള മഹായിടവക സഭാ ശുശ്രൂഷകൻ ഇലപ്പള്ളി പുത്തൻവീട്ടിൽ ജയിസൺ ജയിംസ് നിര്യാതനായി. മൂന്നിലവ് പെയിന്റർ വാലിസഭാ ശുശ്രൂഷകനായിരുന്നു. ഭാര്യ: സെലി മോൾ. മകൾ: അനിലാ മോൾ. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഇലപ്പള്ളി സി.എസ്.ഐ സെമിത്തേരിയിൽ.