തൊടുപുഴ: നഗരസഭയിൽ നിന്ന് സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്ന ഇതുവരെ മസ്റ്ററിംഗ് നടത്താത്തവർ 15ന് മുമ്പ് അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് രേഖപ്പെടുത്തിയവർക്ക് മാത്രമേ അടുത്ത ഗഡു പെൻഷൻ അനുവദിക്കൂവെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.