thomasjoseph


മറയൂർ: നാച്ചിവയൽ വെട്ടികൊമ്പിൽ( കൊല്ലം കമ്പനി) വീട്ടിൽ തോമസ് ജോസഫ്(92) നിര്യാതനായി.

സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് സഹായഗിരി സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ .

ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: പരേതയായ മോളി എബ്രഹാം ,വത്സമ്മ ( മേലേചിന്നാർ) ജോസ് തോമസ് ( മറയൂർ) ടോമി ( മംഗലം ഡാം) മേരി ക്ലീറ്റസ് ( നെൻമാറ) ജോളി ബ്ലസ്സൻ ( മംഗലം ഡാം) റെനി സാബു ( മംഗലം ഡാം) മരുമക്കൾ :എബ്രഹാം, തോമാച്ചൻ, മറിയാമ്മ, ജെസ്സി, ക്ലീറ്റസ്, ബ്ലസൻ, സാബു.