jeseentha

ഇളംദേശം: വലിയ താഴത്ത് അഗസ്റ്റിന്റെ (ജോസ് )ഭാര്യ ജസീന്ത(64) നിരളാതയായി. സംസ്ക്കാരം നടത്തി. പുൽപ്പറമ്പിൽ കുടുംബാംഗമാണ്.മക്കൾ: ഷീന അനൂപ്, ഷിനു മാർഷൽ, ബിനു അഗസ്റ്റിൻ. മരുമക്കൾ: അനൂപ് മാത്യു, മാർഷൽ, നീതു